അനുകമ്പയുടെ ദൈവം - യേശുവിനെപ്പോലെ സ്നേഹിക്കാൻ പഠിക്കുക
4 ദിവസങ്ങൾ
ഒരിക്കലും കരുണ വറ്റാത്ത ക്രിസ്തുവിന്റെ മാതൃക പിന്തുടരുന്നതിലൂടെ, ദൈവസ്നേഹത്തിന്റെയും മനസ്സലിവിന്റെയും സ്രോതസ്സാകുവാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുമെന്ന് കണ്ടെത്തുക.
ഈ പ്ലാൻ നൽകിയതിന് ഞങ്ങളുടെ ഡെയ്ലി ബ്രെഡ് - ഇന്ത്യയ്ക്ക് നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://malayalam-odb.org/